കണ്ടമ്പുള്ളി കൊമ്പനെന്നു കേട്ടാൽ ആരുമൊന്നു നോക്കിപോകും | Kandampully Balanarayanan | #2 |E4 Elephant
73,888
Reddit


Kairali TV
Subscribe to Kairali TV INfun Channel here 👉 bit.ly/2RzjUDM

Kairali News
Subscribe to Kairali News INfun Channel here 👉 bit.ly/3cnqrcL

Kairali News Live
Subscribe to Kairali News INfun Channel here 👉 tiny.cc/4cbwmz


*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

टिप्पणियाँ
 • Sruthi
  Sruthi

  Oruvan avide irinnu chirikkunnu avanum orunal ithuthanne avastha

 • Anjith Aj
  Anjith Aj

  അവസാനം ലോറിയിൽ നിന്ന് തട്ടി ഇട്ടത് കൊടും ക്രൂരതയായി 💔

 • dkatmala
  dkatmala

  Poor thing 😥🙏💐💐🙏❤️❤️

 • AN ?
  AN ?

  അവസാനം അവനെ jcb തട്ടി ഇട്ട് അവൻ വിഴുന്ന കണ്ടപ്പോ 😔

  • AJ NANBAN
   AJ NANBAN

   😭😭😭 Bala Nee Poyilee 😭😭😭 Ini Arunduuu 😭😭😭

 • sreejith punoor
  sreejith punoor

  ഇപ്പോൾ കണ്ടംപുള്ളി തറവാട്ടിൽ ആനകൾ ഉണ്ടോ ? ഈ തറവാട് ഏത് ജില്ലയിലാണ്? ലൊക്കേഷൻ ഒന്ന് പറയാമോ?

  • sreejith punoor
   sreejith punoor

   @Jerome antony ഈ തറവാട് എവിടെയാണ് ?

  • Jerome antony
   Jerome antony

   Aana illa kandanpully babu last aana

 • Abhijith Abhiz
  Abhijith Abhiz

  കുന്നംകുളം അവിടെ എവിടാ കണ്ടമ്പുള്ളി തറവാട്

 • Vishnu Prasad P S
  Vishnu Prasad P S

  💔💔💔💔💔

 • Abhilash P J
  Abhilash P J

  Jeevichirunnu enkil fans ne kondu niranjene!!! Legend 💓

 • തൃശ്ശൂർക്കാരൻ ഗഡി
  തൃശ്ശൂർക്കാരൻ ഗഡി

  അവന്റെ അവസാനം നേരിട്ട് കണ്ട ആളാണ് ഞാൻ. കണ്ണ് നിറക്കാതെ കണ്ടു നിൽക്കാൻ ആവാത്ത വിയോഗം.🙏

 • Nithin. SJ
  Nithin. SJ

  😔😔😔😔🙏🙏🙏💔💔💔

 • Bichu Devu
  Bichu Devu

  🙏🙏🙏🙏😔❤❤❤❤❤❤❤❤❤❤💐💐💐💐🌷🌷🌷🌷🌷🌹🌷🌷🌷🌷🌷🌷🌹🌹🌹🌹🌹

 • Ajith Mkm
  Ajith Mkm

  🌹🌹🌹💞💞ഈ വിവരങ്ങൾ തന്ന മഹാ തപസ്യി ആയ മാടമ്പ് കുഞ്ഞു കുട്ടനും!!!! ഉയരം കൊണ്ട് സിനിമ യിലും ജനമനസ്സിൽ ഇടം നേടിയ ഗജ രാജനും ഈ ശ്വര സന്നിധിയിൽ വിലയം പ്രാപിച്ചു 💞💞💞ഒത്തിരി ഓർമ്മകൾ ബാക്കി വെച്ച് കൊണ്ട് യാത്രയായി 💞🌹🌹🌹

 • Anoop Sivadas
  Anoop Sivadas

  ഒറിജിനൽ ഡേറ്റ് കൂടി മെൻഷൻ ചെയ്യാൻ എല്ലാ വീഡിയോയിലും വന്ന് പറയണോ.? 🙆‍♂️🙆‍♂️ ഇനി വരുന്ന തലമുറക്ക് അതൊരു ഉപകാരമാകും 🙏🙏

  • Remya
   Remya

   😂😂😂😂😂😂

 • Nibin
  Nibin

  23:22 ഇയാൾ എന്തിനാ ചിരിക്കുന്നത്

 • Renjith
  Renjith

  Narayana😭🌹

 • Nibin
  Nibin

  ആനാകളിലെ ആൺപിറപ്പ് 💥

 • Rajasree K s
  Rajasree K s

  😭😭

 • MR CB CRAZER
  MR CB CRAZER

  പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭

 • Foodie vibes & Videos
  Foodie vibes & Videos

  Ente channel nokkamo

 • SURAJAN P C
  SURAJAN P C

  ബാലേട്ടൻ മരിക്കുന്നത് എന്റെ ദേശത്തേക്ക് പൂരത്തിന് വന്നപ്പോൾ ആണ്

  • Abhijith Abhiz
   Abhijith Abhiz

   @SURAJAN P C 1995 year അതിൽ

  • SURAJAN P C
   SURAJAN P C

   @Abhijith Abhiz yes, അവിടെ ഇമ്മട്ടിപ്പറമ്പ് ദേശത്തിനായിരുന്നു സ്ഥിരമായി എഴുന്നിള്ളിച്ചിരുന്നത് തിടമ്പും ഏറ്റവും കൂടുതൽ ലഭിച്ചതും

  • Abhijith Abhiz
   Abhijith Abhiz

   ചെമ്പൂത്ര അവിടെ വച്ചു ആന ഇടഞ്ഞപ്പോൾ അല്ലെ സംഭവം

 • Deepak K.V
  Deepak K.V

  ഇത്കാണുമ്പോൾ എന്തോ പോലെ..കണ്ടമ്പുള്ളി ആന..നമുടെ കണ്മുന്നിൽ കിടന്ന് അല്ലെ ചരിയുന്നത്..🌹😔 ബാലനരയാണാ നിനക്ക് പ്രണാമം..🌹

 • Vishnu Prathap
  Vishnu Prathap

  Ormappokkal😪

 • SoOrAj SuReNdRaN
  SoOrAj SuReNdRaN

  17:36 കർണ്ണൻ 😘🔥⚡️

 • EXPLORE WILD
  EXPLORE WILD

  Rip. Maadamb 🥺😭

 • vishnu Tzr
  vishnu Tzr

  പാർക്കാടി ❣️

 • Mohammed Rashiq
  Mohammed Rashiq

  കണ്ടമ്പുള്ളി തറവാട്ടിലെ പഞ്ചപാണ്ഡവരിൽ ഒന്നാമൻ കണ്ടമ്പുള്ളി ബാലനാരായണൻ

 • jithumelit
  jithumelit

  Backgroundilഞങ്ങടെ പൂരം.. പാർക്കാടി...🤩🤩🤩

 • manu pillai
  manu pillai

  🙏🙏🙏🙏

 • Mohandas Dce
  Mohandas Dce

  Ethra anakalanu e varsham charinjath

 • Mohandas Dce
  Mohandas Dce

  Pavam aanakal

 • Terror Cost
  Terror Cost

  ഈ മനുഷ്യൻ എന്ന നാറികൾ എല്ലാം ചക്കേണ്ട സമയം ആയി

 • Brijesh tp
  Brijesh tp

  എല്ലാവരും കത്തീരുന്ന ആ എപ്പിസോഡ് എത്തി

 • Subindas Das
  Subindas Das

  Karanju poyi 😭😭😭😭😭😭😭

 • pj videos
  pj videos

  Thanks for the upload

 • Mohammed Rashiq
  Mohammed Rashiq

  മനിശ്ശേരി രഘുറാം ആന കേരളത്തിന്റെ ആദരാഞ്ജലികൾ 🌹

 • Hello There
  Hello There

  അവസാനം ജെസിബി കൊണ്ട ഒരു തട്ട എന്തുവാന്നോ കഷ്ടം

 • Abhinav Krishna
  Abhinav Krishna

  മനിശ്ശേരി രഘുറാമിന് പ്രണാമം 😭🙏💐

 • Abhinav Krishna
  Abhinav Krishna

  പ്രണാമം 🙏

 • Vinod Kundil
  Vinod Kundil

  Ithihasa purushan bhalanarayanan maranamill. Ninte oormmakalkku

 • Sunitha K
  Sunitha K

  അവിടേയും തലയെടുപോടെ തമ്പുരാൻ കർണ്ണൻ

 • Alleppey Diary\ ആന ഡയറി
  Alleppey Diary\ ആന ഡയറി

  ബാലനാരായണൻ ❤❤😔😔

 • THE RAPPLER
  THE RAPPLER

  Jcb കൊണ്ട് ഇടുന്നത് കണ്ടപ്പോൾ തളർന്നു പോയി ദേഹം മൊത്തം😭

 • Shiva Prasad
  Shiva Prasad

  Pranamam🙏🙏🙏😔😔

 • Sujin vs Sujin vs
  Sujin vs Sujin vs

  😢💔💔

 • Sarath Raj
  Sarath Raj

  കൂറ്റനാട് രാജശേഖരൻ എപ്പിസോഡ്

  • Rahul Achu
   Rahul Achu

   Rajashekarante oru episode

 • Sarath Raj
  Sarath Raj

  😘😘😘🙏🙏🙏

 • Sachin A.S sathypalan
  Sachin A.S sathypalan

  ഹോ ദൈവമേ അവസാനം ആ Jcb ഇടു൬തു സയികാ൯ പററു൬ില

 • Akhil
  Akhil

  2007 ലെ എപ്പിസോഡ്.... ഓർമ്മകൾ....

 • Vishnu Mangottil
  Vishnu Mangottil

  Guruvayoor keshavadhe uyaram 320cm Alle pinnegane balanarayandhe U 318cm Akum

  • AJ NANBAN
   AJ NANBAN

   330 Ahnnu Balanu. Uyaram 🙂😭

 • Arjun A
  Arjun A

  അവസാനം ജെസിബി, കൊണ്ട് കാണിച്ചത് 😖

  • Telephant
   Telephant

   😭😭

 • Sarvesh Krishna
  Sarvesh Krishna

  tripunithura vrischikolsavam episode idamo pls

 • Ajesh P m
  Ajesh P m

  ഉണ്ണിപ്പിളളി ഗണേശൻ രണ്ടാം ഭാഗം

 • sarangh ps
  sarangh ps

  കരഞ്ഞു പോയി.. 😞 ഇതിഹാസം.... അവസാനം jcb എടുത്ത് ഇട്ടത് കണ്ടപ്പോൾ💔 😓

  • kutti komban
   kutti komban

   @Sujin vs Sujin vs vallathe vishamamai

  • Sujin vs Sujin vs
   Sujin vs Sujin vs

   സത്യം 😢😢😢💔

  • kutti komban
   kutti komban

   sathyam

  • Arjun A
   Arjun A

   Athe

 • kutti komban
  kutti komban

  pls ente chanelil kerumo ishtamayal pls

 • Abhijith Abhiz
  Abhijith Abhiz

  അവസാനം കരഞ്ഞു പോയി

 • Abhijith Abhiz
  Abhijith Abhiz

  ഈ ആനയെ eavide ആണ് മറവു ചെയിതത്

 • ആന status P
  ആന status P

  Kandampully ude status undee

  • ALAPPUZHAKARAN ANNAN
   ALAPPUZHAKARAN ANNAN

   What app group link tharum o

 • Hello There
  Hello There

  ഒരു doubt unda kandanpully balanaryan എന്തിനാ koduthetha

 • Muthu Maharaja
  Muthu Maharaja

  What happened ? Pls anyone say in English

  • Muthu Maharaja
   Muthu Maharaja

   thank you for all your information. Rest in peace his soul

  • vimal sabu
   vimal sabu

   Asia's biggest elephant in few years back 2007 dec yet,but fate that animal is died ,while getting into the lorry, collapsed and leaned over

  • Hello There
   Hello There

   60 year old

  • Hello There
   Hello There

   Died in 2007 dec 14

  • Hello There
   Hello There

   Asia biggest elephant

 • vimal sabu
  vimal sabu

  Ormakalil annum thalayeduppode 🙏

 • Hello There
  Hello There

  Madambu sir paranjatha correct 2021 il kannan പറ്റി kandanpully ബാലൻരയണ. thanks for the video പ്രണാമം madambu sir പ്രണാമം kandanpully balanaryan

 • Hello There
  Hello There

  Pattathu sreekrishnan video iddanam

 • Hello There
  Hello There

  വീഡിയോ കാണാൻ വേണ്ടി വെയ്റ്റിംഗ് ആയിരുന്നു

आगामी